FAQs; Arabic English Translation, Typing & Spoken Course: Frequently Asked Questions കോഴ്‌സിനെകുറിച്ചുള്ള സംശയ നിവാരണം
Arabic English Translation, Typing & Spoken Course
+2/Degree യോഗ്യത ഉള്ളവർക്ക്
പരിശീലനം നൽകി ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാൻ സഹായിക്കുന്നു.
EXPLORE INTERNATIONAL
⭕Study Centers: Manjeri | Vettathur | Perinthalmanna | Cherpulasseri | Tharamarassery | Kalpetta | Vazhakkad | Thalassery | Vadakkekad | Perumbavoor | Aluva | Valanchery | Dubai
Call: 95390 51386, 90618 72388, 79077 38181
Diploma in Business Arabic & Translation-6 Months
Certificate Course in Business Arabic & Translation-3 Months
ഗൾഫ് ജോബ് ട്രൈനിംഗ് കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും?
⭕Letter drafting & Translation Arabic><English
⭕Typing Arabic & English
⭕Spoken Arabic, English & Hindi
⭕Computer Skills: MS Word, Internet, E-mail Drafting, Google Forms, Google Docs, Google Sheets, ChatGPT, Gemini, Copilot & Deepseek.
⭕Same fees for Online and offline
യോഗ്യത: +2/Degree
ഗൾഫിൽ ലഭിക്കാവുന്ന ജോലികൾ?
🎓HR Assistant, Typist, Assistant Translator, Administration Assistant, Office Assistant, Public Relation Assistant, Front Office Executive, Receptionist, Bilingual Secretary...
✈️പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദുബൈയിൽ നിയമന സഹായം.
Gulf Package കോഴ്സ് കാലാവധി: മൂന്ന്, ആറ് മാസത്തെ കാലാവധി തിരഞ്ഞെടുക്കാം. നിലവിലെ നിങ്ങളുടെ അറബിക് ഇംഗ്ലീഷ് ഭാഷാ നിലവാരത്തെ ആശ്രയിച്ചാണ് കാലവധി. എങ്കിലും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പഠിച്ചാല്‍ അത്യാവശ്യ കഴിവുകള്‍ നേടാം.
⭕+2 യോഗ്യതയുള്ളവർ ആറ് മാസവും Degree/PG യോഗ്യതയുള്ളവർ മൂന്ന് മാസവും പഠിച്ചാൽ സിലബസിലെ ഭാഗങ്ങൾ പൂർത്തിയാക്കാം.
മുകളിൽ പറഞ്ഞ ഗൾഫ് പാക്കേജ് കോഴ്‌സ് ഓൺലൈൻ ആയി പഠിക്കാൻ കഴിയുമോ?
⭕അതെ, എല്ലാ ക്‌ളാസ്സുകളും ഓൺലൈൻ ആയി നൽകുന്നുണ്ട്. ആഴ്ചയിൽ 4 ദിവസം രാത്രി 8:30ന് Google Meet ൽ ലൈവ് ക്ലാസ്സ് ഉണ്ടായിരിക്കും. കൂടാതെ ദിവസവും പേഴ്‌സനൽ റെക്കോർഡഡ് ക്ലാസ്സുകളും ലഭിക്കും.
⭕അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് പഠിക്കാൻ നിങ്ങളുടെ അടുക്കൽ Laptop/Desktop വേണം. സോഫ്റ്റ്‌വെയർ ഞങ്ങൾ എത്തിച്ച് തരും. കോഴ്‌സ് കാലാവധി കഴിയുമ്പോൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.
⭕പെൺകുട്ടികൾക്ക് വനിതാ ട്രെയ്‌നറുടെ നേതൃത്വത്തിൽ Girls Only Online Batch ഉണ്ട്. ക്‌ളാസ്സ് സമയം: 10am/5pm. Monday to Friday.
എനിക്ക് അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് മാത്രം ഓൺലൈൻ ആയി പഠിക്കാൻ പറ്റുമോ?
💻അതെ, നിങ്ങളുടെ അടുക്കൽ Laptop/Desktop വേണം. സോഫ്റ്റ്‌വെയർ ഞങ്ങൾ എത്തിച്ച് തരും. ടെക്‌നിക്കൽ സഹായവും നൽകും. കോഴ്‌സ് കാലാവധി കഴിയുമ്പോൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയം മാത്രം പഠിക്കാൻ കഴിയുമോ?
⭕അതെ. ട്രാൻസ്‌ലേഷൻ മാത്രമായോ, ടൈപ്പിംഗ് മാത്രമായോ.....പഠിക്കാo. ട്രാൻസ്‌ലേഷൻ മാത്രം പഠിക്കുക്കയാണെങ്കിൽ ഒരു മാസത്തെ ഫീസ് 4000 രൂപ. മൂന്ന് മാസത്തേക്ക് 10000 രൂപ. ടൈപ്പിംഗ് അറബിക് മാത്രം പഠിക്കാൻ 4000 രൂപ. അറബിക് & ഇംഗ്ലീഷ് ടൈപ്പിംഗ് പഠിക്കാൻ 7000 രൂപ. കാലാവധി: ടൈപ്പിംഗ് പഠിക്കാൻ ഒരു ലാൻഗ്വേജിന് ഒരു മാസം.
സ്പീഡ് ആയതിന് ശേഷം ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും.
സ്റ്റഡി മെറ്റീരിയൽസ് നൽകുമോ?
⭕അതെ, നൂറോളം പേജുകളുള്ള ട്രാൻസ്ലേഷൻ ഹാന്റ് ബുക്കും Posh English Handbook ഉം ലഭിക്കും.
പഠനം കഴിഞ്ഞു ജോലി ലഭിക്കാൻ നിങ്ങൾ സഹായിക്കുമോ?
⭕തീർച്ചയായും സഹായിക്കും. ഞങ്ങൾക്ക് ദുബൈയിൽ ആറ് Translation & Typing Service കേന്ദ്രങ്ങളുണ്ട്. അവിടെയും മറ്റു GCC രാജ്യങ്ങളിലും ബന്ധങ്ങളുള്ളത് കൊണ്ട് പഠനം പൂർത്തിയാക്കിയ ധാരാളം ആൺ കുട്ടികളെയും പെൺകുട്ടികളെയും ജോലി കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.
⭕ഈ കോഴ്‌സ് പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കുട്ടികളുടെ കോൺടാക്ട് വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകുന്നതാണ്.
⭕ഞങ്ങളുടെ ദുബായിലെ സ്ഥാപനങ്ങളുടെ വിലാസങ്ങൾ താഴെ ലിങ്കുകളിൽ നിന്ന് ലഭിക്കും.
https://uaevisaprocess.blogspot.com/p/contact-us.html
https://visaprocess.ae/contact
https://www.dubailicensing.com
🖥️കൂടാതെ, കോഴ്‌സ് ഓഫ്‌ലൈനായോ ഓൺലൈനായോ പൂർത്തിയാക്കിയതിന് ശേഷം ദുബൈയിൽ Tourist/Visit വിസയിൽ എത്തുന്നവർക്ക് ആവശ്യമെങ്കിൽ ഞങ്ങളുടെ അവിടെയുള്ള സെന്ററുകളിൽ പരിശീലനം (Internship) നേടാൻ സൗകര്യമുണ്ട്. നിശ്ചിത ഫീസ് നൽകി 15 ദിവസത്തെയോ ഒരു മാസത്തെയോ പരിശീലനത്തിൽ പങ്കെടുക്കാം.
നാട്ടിൽ ട്രാൻസ്ലേഷൻ മേഖലയിൽ ജോലി സാധ്യതയുണ്ടോ?
അതെ, അറബ് രാജ്യങ്ങളിൽ നിന്ന് സ്ഥിരമായി സന്ദർശകരുള്ള ഹോസ്പിറ്റലുകളിൽ മെഡിക്കൽ ട്രാൻസ്ലേറ്റർമാരായി Explore International ൽ പഠനം പൂർത്തികയിയവർ ജോലി ചെയ്യുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ ട്രാൻസ്‌ലേഷൻ സെന്ററുകളുടെ കേരളത്തിലുള്ള ബാക്ക് ഓഫീസുകളിൽ ട്രാൻസ്ലേറ്റർ ആയി ജോലി ചെയ്യുന്നവരും ഉണ്ട്. ട്രാവൽ ടൂറിസം സ്ഥാപനങ്ങളിലും അവസരമുണ്ട്.
കേരളത്തിന് പുറത്ത് ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർക്ക് പ്രമുഖ ടെക്നോളജി / ഇ-കോമേഴ്‌സ് കമ്പനികളിൽ Content Translator/Localizer, Content Reviewer, Technical Translator തുടങ്ങിയ ജോലികൾക്ക് അവരസരമുണ്ട്.
സർട്ടിഫിക്കറ്റ് ഗവൺമെൻറ് അംഗീകൃതമാണോ?
⭕അല്ല. Explore International എന്ന പേരിൽ നൽകുന്ന പ്രൈവറ്റ് സർട്ടിഫിക്കറ്റ് ആണ്. ഇതൊരു Skill based Professional Course ആയത് കൊണ്ട് സിലബസിൽ പറഞ്ഞ കാര്യങ്ങളിലെ Practical Skill ആണ് പ്രധാനം.
⭕വിസക്ക് അപേക്ഷിക്കാൻ നിങ്ങളുടെ പ്ലസ് ടു/ഡിഗ്രി/പി.ജി തുടങ്ങിയ അക്കാദമിക് സർട്ടിഫിക്കറ്റുകളിലൊന്നാണ് അറ്റസ്റ്റ് ചെയ്യേണ്ടത്.
⭕ഞങ്ങളുടെ സ്ഥാപനത്തിൽ പഠിച്ച ധാരാളം ആളുകൾ ഈ സർട്ടിഫിക്കറ്റ് കൊണ്ട് തന്നെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
⭕അതെ, മഞ്ചേരിയിലും വെട്ടത്തൂരിലും ഹോസ്റ്റൽ സൗകര്യം ഉണ്ട്.
പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടോ?
⭕അതെ, പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
⭕അതെ, 5200 രൂപ മാസ വാടകയിൽ പെൺകുട്ടികൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ മഞ്ചേരിയിൽ ലഭ്യമാണ്.
രണ്ടാഴ്ച്ചയോ കുറഞ്ഞ ദിവസങ്ങളോ താമസിച്ച് അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് മാത്രം പഠിക്കാൻ സൗകര്യം ഉണ്ടോ?
⭕അതെ, കുറഞ്ഞ ദിവസങ്ങൾ മാത്രം താമസിച്ച് ടൈപ്പിംഗ് പഠിക്കാം.
ഗൾഫ് പാക്കേജ് കോഴ്‌സ് ഒരു മാസം ഹോസ്റ്റലിൽ താമസിച്ചും ബാക്കി മാസങ്ങൾ ഓൺലൈൻ ആയും പഠിക്കാൻ പറ്റുമോ.
⭕അതെ, പഠിക്കാം.
ഞാൻ അറബിക്കിൽ / ഇംഗ്ളിഷിൽ തുടക്കക്കാരനാണ്. എനിക്ക് ഈ കോഴ്‌സിൽ ചേരാൻ കഴിയുമോ?
⭕അതെ, അറബിക്കിൽ / ഇംഗ്ളിഷിൽ ബേസിക് കോച്ചിങ് ആവശ്യമുള്ളവർക്ക് അത് നൽകാൻ ഇവിടെ സംവിധാനമുണ്ട്.
എനിക്ക് ഈ കോഴ്‌സ് പഠിച്ചെടുക്കാൻ കഴിയുമോ എന്നറിയാൻ ഡെമോ ക്ളാസ്സിൽ സൗജന്യമായി ഒരു ദിവസം പങ്കെടുക്കാൻ പറ്റുമോ?
⭕അതെ, തിങ്കൾ മുതൽ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസം മുൻ കൂട്ടി അറിയിച്ചാൽ നിങ്ങൾക്ക് ഒരു ദിവസം സൗജന്യമായി പങ്കെടുക്കാം.
Friday Batch ഉണ്ടോ?
അതെ, വെള്ളിയാഴ്ചകളിൽ മാത്രം ക്ലാസ്സിൽ പങ്കെടുത്ത് കോഴ്‌സ് പൂർത്തിയാക്കാനുള്ള സൗകര്യം മഞ്ചേരിയിലും വെട്ടത്തൂരിലും ഉണ്ട്.
Sunday Batch ഉണ്ടോ?
അതെ, ഞായറാഴ്ച്ചകളിൽ മാത്രം ക്ലാസ്സിൽ പങ്കെടുത്ത് കോഴ്‌സ് പൂർത്തിയാക്കാനുള്ള സൗകര്യം വെട്ടത്തൂരിൽ ഉണ്ട്.
ക്ലാസ്സ് സമയം?
Manjeri Centre
🌈അഴ്ചയില്‍ 5 ദിവസം. തിങ്കള്‍ മുതല്‍ വെള്ളി വരെ. രാവിലെ 9:30 മുതല്‍ 11:30 വരെ ട്രാന്‍സ്ലേഷന്‍ & Modern Arabic ക്ലാസ്സ്. 11:35 മുതല്‍ 1 വരെ സ്പോക്കണ്‍ ഇംഗ്ലീഷ്.
രണ്ട് മുതല്‍ 3:30 വരെ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് & Computer പരിശീലനം.
🌈ഇംഗ്ലീഷ് ബേസിക് പഠനം ആവശ്യമുള്ളവർക്ക് 2PM to 3:30PM വരെ പ്രത്യേക ക്ലാസ്സ് ഉണ്ടായിരിക്കും. അറബിക് ബേസിക് പഠനം ആവശ്യമുള്ളവർക്കും പ്രത്യേക ക്ലാസ്സ് ലഭിക്കും.
Friday: 9:30am to 10:30am Translation Class. 10:35 to 12pm English Class.
Vettathur Centre
🌈അഴ്ചയില്‍ നാലു ദിവസം. Monday to Thursday. രാവിലെ 9:30 മുതല്‍ 1PM വരെ Translation & Spoken Class. 1PM മുതല്‍ 3:30PM വരെ Typing & Computer Class. വെള്ളി, ശനി ദിവസങ്ങളിൽ ടൈപ്പിംഗ് & കമ്പ്യൂട്ടർ ക്ലാസ്സ്. Sunday batch also available at Vettathur Centre.
🌈ഇംഗ്ലീഷ് / അറബിക് ബേസിക് പഠനം ആവശ്യമുള്ളവർക്ക് പ്രത്യേക ക്ലാസ്സ് ലഭിക്കും.
Perinthalmanna Centre
🌈Monday to Thursday. രാവിലെ 9:45 മുതല്‍ 3:30PM വരെ Translation, Spoken, Typing & Computer Class. വെള്ളി, ശനി ദിവസങ്ങളിൽ ടൈപ്പിംഗ് & കമ്പ്യൂട്ടർ ക്ലാസ്സ്.
🌈ഇംഗ്ലീഷ് / അറബിക് ബേസിക് പഠനം ആവശ്യമുള്ളവർക്ക് പ്രത്യേക ക്ലാസ്സ് ലഭിക്കും.
Cherpulassery Centre
🌈Monday to Thursday. രാവിലെ 10 മുതല്‍ 3:30PM വരെ Translation, Spoken, Typing & Computer Class.
🌈ഇംഗ്ലീഷ് / അറബിക് ബേസിക് പഠനം ആവശ്യമുള്ളവർക്ക് പ്രത്യേക ക്ലാസ്സ് ലഭിക്കും.
Explore International
Manjeri Centre Address: Explore International, ASC Building, Pandikkad Road, Opp.KTA Gents planet, Manjeri, Malappuram Dt., Kerala. Call 9539051386, 90618 72388, 79077 38181
Vettathur Centre Address: Explore International, Alanallur Road, Opp. Petrol Pump, VETTATHUR, Malappuram Dist., Kerala Call 99463 00287, 95390 51386
Perinthalamanna Centre Address: Explore International, 2nd Floor, UP Complex, Near United Electricals, Kozhikode Road, Opp. Hanafi Masjid, Perinthalmanna, Malappuram Dist., Kerala, Call 755 905 1387, 9539051386
Cherpulassery Centre Address: Explore International, UMS Tower, Madathiparamb, Opp. Munich Medical Centre, Pattambi Road, Cherpulassery, Palakkad Dist., Kerala. Call 6238 990 090, 9539051386
Thamassery Centre Address: Explore International, English Empire Building, Thachampoyil, Koyildandy Road, Kozhikode Dist., Kerala. Call 9539051386
Kalpetta Centre Address: Explore International, 2nd Floor, Kannamkandy Building, Kalpetta, Kerala, Call 87149 14017, 9539051386
Vazhakkad Centre Address: Explore International, KARMA Tower, Opp. GMUP School, Vazhakkad, Malappuram Dt., Kerala, Call 97465 21980, 9539051386
Vadakkekad Centre Address: Explore International, Al Wafra Complex, Kallingal Road, Vadakkekad, Thrissur Dt., Kerala, Call 88919 73872, 9539051386
Perumbavoor Centre Address: Velocity Institute, 1st Floor, Vadakkethil Tower, Near Private Bus Stand, Perumbavoor, Ernakulam Dt., Kerala, Call 99950 22092, 9539051386
Thalassery Centre Address: Explore International, Aysha Tower, Second Floor, Logans Road, Thalassery, Kannur Dt., Kerala, Call 9809923775, 9539051386
Other Courses

Comments
Post a Comment