Diploma in Typist, PRO & HR Assistant Skills for UAE Jobs
യുഎഇ ജോലികൾക്കായുള്ള Typist / PRO / HR Assistant Skills ഡിപ്ലോമ Diploma in Typist, PRO & HR Assistant Skills for UAE Jobs യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി Typist, Public Relations Officer (PRO), HR Assistant, Office Administrator, Document Controller തുടങ്ങിയ ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കാവശ്യമായ പ്രായോഗിക പരിശീലനം നാട്ടിലും ദുബായിലും. പഠന വിഷയങ്ങൾ 🔹 യുഎഇ തൊഴിൽ നിയമങ്ങളും തൊഴിൽ ചട്ടങ്ങളും (UAE Labour Law) 🔹 യുഎഇയിലെ വിവിധ വിസാ വിഭാഗങ്ങളും ഇമിഗ്രേഷൻ നടപടിക്രമങ്ങളും 🔹 ഹോം കൺട്രിയിൽ നിന്ന് യുഎഇ എംപ്ലോയ്‌മെന്റ് വിസ ലഭിക്കുന്ന നടപടിക്രമങ്ങൾ 🔹 യുഎഇ സർക്കാർ ഓൺലൈൻ പോർട്ടലുകളുടെയും വിസാ പ്രോസസ്സിംഗ് സംവിധാനങ്ങളുടെയും പരിചയം 🔹 ബിസിനസ് സെറ്റപ്പ് സെന്ററുകളും PRO സർവീസുകളും ടൈപ്പിംഗ് സെന്ററുകളും നൽകുന്ന സേവനങ്ങൾ 🔹 അറബിക് & ഇംഗ്ലീഷ് സ്പീഡ് ടൈപ്പിംഗും കൃത്യതയോടെയുള്ള ഡാറ്റ എൻട്രിയും 🔹 Microsoft Word, Excel basics, Outlook, Google Office Tools (Docs, Sheets & Slides) എന്നിവയുടെ പ്രായോഗിക പരിശീലനം 🔹 Internet, Email Management & AI Productivity Tools ഉപയോഗം (ChatGPT, Gemin...