ഈ ACCOUNTS PRACTICE BOOK ചെയ്ത് തീരുമ്പോഴേക്കും നിങ്ങൾ ഒരു Accountant ആയിരിക്കും

ഈ ACCOUNTS PRACTICE BOOK ചെയ്ത് തീരുമ്പോഴേക്കും നിങ്ങൾ ഒരു Accountant ആയിരിക്കും

▪️സ്വന്തമായി ബിസിനസ് സംരംഭം ഉള്ളവർ, ജോലി ചെയ്യുന്നവർ, വിദേശത്തുള്ളവർ, കുടുംബിനികൾ, നോൺ കൊമേഴ്സ് ആയിട്ടും അക്കൗണ്ടിംഗ് മേഖലയിൽ വേഗത്തിൽ ഒരു ജോലിനേടാൻ ആഗ്രഹിക്കുന്നവർ, ഇവർക്കെല്ലാം ഈ ACCOUNTS PRACTICE BOOK ഒരു പ്രായോഗിക വഴികാട്ടിയാകും. 


▪️ഓൺലൈൻ / ഓഫ്‌ലൈൻ ആയി പഠിക്കാം.  കൃത്യമായി പ്രാക്ടീസ് ചെയ്താൽ നിങ്ങൾക്കും ഒരു അക്കൗണ്ടൻറ്  ആവാൻ സാധിക്കും. നിങ്ങളുടെ വയസ്സോ വിദ്യാഭ്യാസ യോഗ്യതയോ  ഇതിന് തടസ്സമല്ല. 


▪️ഓൺലൈൻ ക്ലാസ്സ് കൃത്യമായി അറ്റൻഡ് ചെയ്ത് Assignment പൂർത്തിയാക്കുന്നവർക്ക് ISO മുദ്രയോട് കൂടിയുള്ള സർട്ടിഫിക്കറ്റും കരസ്ഥമാക്കാം. താല്പര്യമുള്ളവർ താഴെ നമ്പറിൽ ബന്ധപ്പെടുക.


Muneer Padiyil

MD Gulf Accounts Academy


Call 9539051386


ACCOUNTS PRACTICE BOOK 

Frequently Asked Questions


⚫കോഴ്സ്ന്റെ കാലാവധി?

കൊമേഴ്‌സ് ബാക്ക്ഗ്രൗണ്ട് ഉള്ളവർക്ക് 40 ദിവസം. അല്ലാത്തവർക്ക് രണ്ട് മാസം.


🟢കോഴ്സ് ഫീ? 

7999 / 8999 (കൊറിയർ ചാർജ് (India) & സർട്ടിഫിക്കറ്റ് ഉൾപ്പടെ)


🔴ഓൺലൈൻ ലൈവ് ക്ലാസ്സ് ആണോ റെക്കോർഡഡ് ക്ലാസ്സ് ആണോ?

ആഴ്ചയിൽ നാല് ദിവസം റെക്കോർഡഡ് ക്ലാസ്സും ഒരു ദിവസം Doubt clearing session ഓൺലൈൻ ആയും ഉണ്ടായിരിക്കും. 


🟠ഓഫ്‌ലൈൻ ക്ലാസ്സ് ലഭ്യമാണോ?

ആവശ്യമുള്ളവർക്ക് പെരിന്തൽമണ്ണ, വെട്ടത്തൂർ, മഞ്ചേരി, തളിപ്പറമ്പ് കേന്ദ്രങ്ങളിൽ ഓഫ്‌ലൈൻ ക്ലാസ്സ് ലഭിക്കും. 


🟣ഫീ തവണകളായി അടക്കാൻ കഴിയുമോ?

രണ്ട് തവണ 


Muneer Padiyil

MD Gulf Accounts Academy

Comments

Popular posts from this blog

Arabic English Translation, Typing & Spoken Course for Gulf Jobs അറബിക് ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ & ടൈപ്പിംഗ് കോഴ്‌സ് Online & Offline

SMART TYPIST/ PRO/ HR ASSISTANT program for UAE job aspirants സ്മാർട്ട് ടൈപ്പിസ്റ്റുകൾക്ക് ദുബായിൽ നിരവധി അവസരങ്ങൾ

FAQs; Arabic English Translation, Typing & Spoken Course: Frequently Asked Questions കോഴ്‌സിനെകുറിച്ചുള്ള സംശയ നിവാരണം