Diploma in Typist, PRO & HR Assistant Skills for UAE Jobs

യുഎഇ ജോലികൾക്കായുള്ള Typist / PRO / HR Assistant Skills ഡിപ്ലോമ

Diploma in Typist, PRO & HR Assistant Skills for UAE Jobs

യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി Typist, Public Relations Officer (PRO), HR Assistant, Office Administrator, Document Controller തുടങ്ങിയ ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കാവശ്യമായ പ്രായോഗിക പരിശീലനം നാട്ടിലും ദുബായിലും.

പഠന വിഷയങ്ങൾ

🔹 യുഎഇ തൊഴിൽ നിയമങ്ങളും തൊഴിൽ ചട്ടങ്ങളും (UAE Labour Law)

🔹 യുഎഇയിലെ വിവിധ വിസാ വിഭാഗങ്ങളും ഇമിഗ്രേഷൻ നടപടിക്രമങ്ങളും

🔹 ഹോം കൺട്രിയിൽ നിന്ന് യുഎഇ എംപ്ലോയ്‌മെന്റ് വിസ ലഭിക്കുന്ന നടപടിക്രമങ്ങൾ

🔹 യുഎഇ സർക്കാർ ഓൺലൈൻ പോർട്ടലുകളുടെയും വിസാ പ്രോസസ്സിംഗ് സംവിധാനങ്ങളുടെയും പരിചയം

🔹 ബിസിനസ് സെറ്റപ്പ് സെന്ററുകളും PRO സർവീസുകളും ടൈപ്പിംഗ് സെന്ററുകളും നൽകുന്ന സേവനങ്ങൾ

🔹 അറബിക് & ഇംഗ്ലീഷ് സ്പീഡ് ടൈപ്പിംഗും കൃത്യതയോടെയുള്ള ഡാറ്റ എൻട്രിയും

🔹 Microsoft Word, Excel basics, Outlook, Google Office Tools (Docs, Sheets & Slides) എന്നിവയുടെ പ്രായോഗിക പരിശീലനം

🔹 Internet, Email Management & AI Productivity Tools ഉപയോഗം (ChatGPT, Gemini, Copilot....)

🔹 ഔദ്യോഗിക കത്തുകൾ, ഇമെയിലുകൾ, ബിസിനസ് ഡോക്യുമെന്റുകൾ തയ്യാറാക്കുന്ന പരിശീലനം

🔹 ജോലിസ്ഥല ആശയവിനിമയത്തിനുള്ള Spoken English

🔹 ഓഫീസ് ആവശ്യങ്ങൾക്കുള്ള Spoken Arabic

🔹 ദൈനംദിന ജോലിസ്ഥല ആശയവിനിമയത്തിനുള്ള Spoken Hindi

🔹 ഓഫീസ് അഡ്മിനിസ്ട്രേഷനും കസ്റ്റമർ സർവീസ് നൈപുണ്യങ്ങളും

കോഴ്‌സ് ദൈർഘ്യം

📅 3 മാസം / 6 മാസം

ഫീസ്

💰 3 മാസം – ₹22,000

💰 6 മാസം – ₹35,000

കോഴ്‌സിന്റെ പ്രത്യേകതകൾ

✅ ഓഫ്‌ലൈൻ & ഓൺലൈൻ ബാച്ചുകൾ

✅ പ്രായോഗിക (Hands-on) പരിശീലനം ദുബായിൽ 

✅ യുഎഇ ഓഫീസുകളിലെ യഥാർത്ഥ പ്രവൃത്തി രീതികളിൽ പരിശീലനം

✅ മികച്ച സ്റ്റഡി മെറ്റീരിയൽസ് 

✅ ദുബായിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് സൗകര്യം*

✅ യുഎഇ & ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്ലേസ്‌മെന്റ് അസിസ്റ്റൻസ്

✅ പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ഇൻഡസ്ട്രി-ഓറിയന്റഡ് പരിശീലനം

സർട്ടിഫിക്കറ്റ്

✅ Issued by EXPLORE INTERNATIONAL. കൂടാതെ, UGC അംഗീകൃത യൂണിവേഴ്‌സിറ്റി സ്‌കിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് അതിൻറെ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് നേടാനും സൗകര്യം.

ആർക്കെല്ലാം അനുയോജ്യം?

✔️ പ്ലസ് ടു / ഡിഗ്രി പൂർത്തിയാക്കിയവർ

✔️ ഫ്രഷേഴ്സ്

✔️ ഗൾഫിൽ ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർ

✔️ Typist, PRO, HR Assistant, Office Administrator എന്നീ മേഖലകളിൽ കരിയർ ആഗ്രഹിക്കുന്നവർ

*T&C Apply.

Call 9539051386, 99463 00287

⭕Study Centers: Manjeri | Perinthalmanna | Vettathur | Cherupulassery | Thamarassery | Vadakkekad | Thalassery | Dubai


Explore International

H.O. Dubai, UAE

wa.me/+919539051386


www.exploreinternational.in

https://smartbusinessprocess.ae

Comments

Popular posts from this blog

Arabic English Translation, Typing & Spoken Course for Gulf Jobs അറബിക് ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ & ടൈപ്പിംഗ് കോഴ്‌സ് Online & Offline

FAQs; Arabic English Translation, Typing & Spoken Course: Frequently Asked Questions കോഴ്‌സിനെകുറിച്ചുള്ള സംശയ നിവാരണം

SMART TYPIST/ PRO/ HR ASSISTANT program for UAE job aspirants സ്മാർട്ട് ടൈപ്പിസ്റ്റുകൾക്ക് ദുബായിൽ നിരവധി അവസരങ്ങൾ